മുലായം സിംഗ്‌ യാദവ്‌ (82) അന്തരിച്ചു.

Share

  • സമാജ്വാദി പാർട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌ (82) അന്തരിച്ചു.സാമൂഹിക നീതി എന്ന ആശയം ജ്വലിപ്പിച് ദേശീയ രാഷ്ട്രീയത്തെയും, ഉത്തർപ്രദേശിനെയും, പതിറ്റാണ്ടുകൾ ചലനാത്മകമാക്കി യ യുപി മുഖ്യമന്ത്രിയും, മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും ആയിരുന്ന, ശ്രീ മുലായംസിംഗ് യാദവ് അന്തരിച്ചു, അടിയന്തരാവസ്ഥയിൽ 19 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

Back to Top