ഇന്ത്യൻ നാഷണൽ കോൺഗ്രസ് അജാനൂർ കാട്ടുകുളങ്ങര മുപ്പത്തിയഞ്ചാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീനിയർ കബഡി ടൂർണ്ണമെന്റ് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു

Share

ഉത്തര മലബാർ കബഡി ടൂർണമെന്റ് സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അജാനൂർ കാട്ടുകുളങ്ങര മുപ്പത്തിയഞ്ചാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീനിയർ കബഡി ടൂർണ്ണമെന്റ് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ശ്രീ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു അഡ്വ.ടി കെ സുധാകരൻ പി വി സുരേഷ് ബി പി പ്രദീപ്കുമാർ കെ രവീന്ദ്രൻ സിന്ധു ബാബു എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ എക്കാൽ കുഞ്ഞിരാമൻ സ്വാഗവും ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Back to Top