സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ക്രൈസ്റ്റ് സിഎംഎ ഐ പബ്ലിക് സ്കൂളിലെ ദേവനന്ദയ്ക്ക്.

Share

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ക്രൈസ്റ്റ് സിഎംഎ ഐ പബ്ലിക് സ്കൂളിലെ ദേവനന്ദയ്ക്ക്.

മൂവാറ്റുപുഴയിൽ നടന്ന സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ദേവനന്ദ കീഴോത്ത് (ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ, കാഞ്ഞങ്ങാട്). മുൻ യൂണിവേഴ്സിറ്റി കലാതിലകം ഡോ. ധന്യ കീപ്പേരിയുടെ മകളും കാഥികൻ കെ.എൻ. കീപ്പേരിയുടെ കൊച്ചുമകളുമാണ്. മോണോ ആക്ടിൽ കെ.പി.ശശികുമാർ മാസ്റ്ററാണ് ഗുരു.

Back to Top