യൂത്ത് കോൺഗ്രസ്‌ കാസർഗോഡ് ജില്ലാ പഠന ക്യാമ്പ് ‘യുവ ചിന്തൻ ശിവിർ ‘ പടന്നകാട് ആരംഭിച്ചു.

Share

 

യൂത്ത് കോൺഗ്രസ്‌ കാസർഗോഡ് ജില്ലാ പഠന ക്യാമ്പ് ‘യുവ ചിന്തൻ ശിവിർ ‘ പടന്നകാട് ആരംഭിച്ചു.

വൈകുന്നേരം 5 മണിക്ക് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്‌ കുമാർ പതാക ഉയർത്തി . തുടർന്ന് നടന്ന യൂത്ത് കോൺഗ്രസ്‌ കാസർഗോഡ് ജില്ലാ പഠന ക്യാമ്പ് ‘യുവ ചിന്തൻ ശിവിർ ‘ പടന്നകാട് വി ടി ബലറാം ഉത്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാകൂറ്റി, കെ പി സി സി മെമ്പർ ഹകീം കുന്നിൽ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ ജോമോൻ ജോസ്, ദുൽഫിക്കാർ,പെരിയ രക്തസാക്ഷികളുടെ പിതാക്കന്മാർ സത്യനാരായണൻ കല്യോട്ട് , കൃഷ്ണൻ കല്യോട്ട് തുടങ്ങിയവർ സംബന്ധിച്ചു വേദിയിൽ രക്തസാക്ഷി പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു തുടർന്ന് രാത്രിയിൽ ക്ലാസുകൾ ഉണ്ടായിരിക്കും.
വി വേണുഗോപാൽ
(ജേസീസ് അന്താരാഷ്ട്ര പരിശീലകൻ),
ഡോ.പി.സരിൻ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ,
കെ.എസ്.ശബരിനാഥൻ (യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്)
തുടർന്ന്
സംഘടനാ പ്രമേയം
രാഷ്ട്രീയ പ്രമേയം എന്നിവ ഉണ്ടായിരിക്കും.

രണ്ടാം ദിവസം
പി.സുരേന്ദ്രൻ,
ആര്യാടൻ ഷൗക്കത് തുടങ്ങിയവരുടെ ക്ലാസുകൾ ഉണ്ടാകും തുടർന്ന്
മുൻകാല പ്രസിഡണ്ട്മാർക്കുള്ള ആദരവ് ശേഷം
സമാപനം
ഉദ്ഘാടനം -അഡ്വ എം.ലിജു (കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം,യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്)
മുഖ്യാതിഥി
റിജിൽ മാക്കുറ്റി
(യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്)
സാന്നിധ്യം
ജോമോൻ ജോസ്
വി.പി.ദുൽകിഫിൽ
സന്ദീപ് പാണപ്പുഴ
രാഹുൽ ദാമോദരൻ തുടങ്ങിയവർ സംബന്ധിക്കും
ദേശീയഗാനം
പതാക താഴ്ത്തൽ

Back to Top