ലഹരിക്കെതിരെ സാമൂഹ്യ അവബോധ വുമായി യു.ഡി.എഫ്. സെമിനാർനടത്തി.

Share

ലഹരിക്കെതിരെ സാമൂഹ്യ അവബോധ വുമായി യു.ഡി.എഫ്. സെമിനാർനടത്തി.

കാസർകോട്‌: എം.ഡി. എം.ഉൾപ്പെടെയലഹരി ഉൽപന്നങ്ങൾ വ്യാപക മായതോടെ നാട് നേരിടുന്നദുരന്തത്തിനും ദുരിതത്തിനും അറുതി വരുത്താൻയു.ഡി.എഫ്.സംസ്ഥാന വ്യാപകമായി നടത്തുന്ന സാമൂഹ്യ ബോധവൽക്കരണ ത്തിൻ്റെ ഭാഗമായി കാസർകോട് നിയോ ജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കാസർ കോട് പുതിയ ബസ്റ്റാൻ്റ് പരിസരത്ത് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ചെയർ മൻ എ.എം കടവത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കരുൺ താപ്പ സ്വാഗതംപറഞ്ഞു.
ജില്ലാ ചെയർമാൻസി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു.എ ഗോവിന്ദൻ നായർ,എൻ.എ. നെല്ലി ക്കുന്ന് എം.എൽ.എ, ഫാദർ മാത്യുബേബി, അബ്ദുൽ മജീദ് ബാഖവി,എ കെ നായർ, കെ.നീലകണ്ഠൻ,പിഎം.മുനീർ ഹാജി, ഹക്കീം കുന്നിൽ, കരിവെള്ളൂർ വിജയൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, ഷംസീദ ഫിറോസ്, ജാസ്മിൻ കബീർ, കെ ഖാലിദ്, കെ.വാരിജാ ക്ഷൻ വട്ടയക്കാട് മെഹമൂദ് എം രാജീവൻ നമ്പ്യാർ,,ഹനീഫ്ചേരങ്കൈ ,കെ.ബി.കുഞ്ഞാമു, നാരായണൻ ബദിയ ഡുക്ക,ഖാദർ മാന്യ, എസ്.കെ അബ്ബാസ് അലി,ജി. നാരായണൻ, മുനീർ ബാങ്കോട്, സിജി.ടോണി, പുരുഷോ ത്തമൻ കാറഡുക്ക,ഉമേഷ്‌ അണങ്കൂർ,കമലാക്ഷ സുവർണ,കെ ടി സുഭാഷ് നാരായണൻ,ജമീല അഹമ്മദ്,ശാഹുൽഹമീദ്, സിലോൺ അഷ്‌റഫ്‌ ,കെ.എം. ബഷീർ, ഖാലിദ് പച്ചക്കാട്, ഹാരിസ് ചൂരി, മുത്തലിബ്, ഹരീന്ദ്രൻ ഇറക്കോട്, ഇ അമ്പിളി,മൊയ്‌ദീൻ കൊല്ലമ്പാടി, കുസുമം, അബ്ദുൽ സമദ് പ്രസംഗിച്ചു.

Back to Top