വാഴക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി മഹോത്സവം നവംബർ 28, 29,30 തീയ്യതികളിൽ നടക്കും.

Share

വാഴക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി മഹോത്സവം നവംബർ 28, 29,30 തീയ്യതികളിൽ നടക്കും.

വാഴക്കോട്: വാഴക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഷഷ്ഠി മഹോത്സവം ബ്രഹ്മശ്രീ ഇരിവൽ കേശവ തന്ത്രി അവർകളുടെ മഹനീയ കാർമ്മികത്വത്തിൽ 2022 നവംബർ 28, 29 30 തിങ്കൾ, ചൊവ്വ, ബുധൻ എന്നീ തീയ്യതികളിൽ സമുചിതമായി ആഘോഷിക്കുകയാണ്.
നവംബർ28:
രാവിലെ 5 മണിക്ക്: നടതുറക്കൽ
8 മണി മുതൽ ഭണ്ഡാര സമർപ്പണം
വൈകു.6 മണി മുതൽ: ദീപാരാധന, കൂട്ട പ്രാർത്ഥന, തിരുവത്താഴത്തിന് അരി അളക്കൽ തുടർന്ന് വിളക്കുപൂജ, ഭജന
നവംബർ 29:
രാവിലെ5 മണിക്ക് പള്ളി ഉണർത്തൽ
6 മണി മുതൽ വിവിധ പൂജകളും ,ഹോമങ്ങളും നടക്കും
രാവിലെ7 മണി വരെ നാമജപം
രാവിലെ 9 മണിക്ക് അക്ഷരശ്ശോക സദസ്സ്
10 മണിക്ക്: സമൂഹ സഹസ്രനാമ പാരായണം
11.30ന് നാഗദേവതയ്ക്ക് പൂജ
12ന്: മഹാപൂജ (പ്രസാദ വിതരണം)
വൈകുന്നേരം 5 മണി മുതൽ തായമ്പക, ദീപാരാധന
വൈകു: 7 മണിക്ക്,കോട്ടപ്പാറ ആൽത്തറയിലേക്ക് ദേവനെ എഴുന്നള്ളിക്കൽ
തുടർന്ന് തിരിച്ചെഴുന്നള്ളിക്കൽ
*തുടർന്ന്*
*നൃത്തോത്സവം*
കലശാഭിഷേകം, അത്താഴപൂജ

നവംബർ:30 ന്
വൈകുന്നേരം’.6 മണിക്ക് *സർപ്പബലി*

Back to Top