കാഞ്ഞങ്ങാട് നഗരസഭാ അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കുമെതിരെ യു ഡി എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി നഗരസഭാ കാര്യാലയത്തിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.മാർച്ച് ഡി സി സി അദ്ധ്യക്ഷൻ പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.

Share

കാഞ്ഞങ്ങാട് നഗരസഭാ അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കുമെതിരെ യു ഡി എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി നഗരസഭാ കാര്യാലയത്തിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.മാർച്ച് ഡി സി സി അദ്ധ്യക്ഷൻ പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു യു ഡി എഫ് ചെയർമാൻ അഡ്വ: എൻ.എ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ കെ.പി.ബാലകൃഷ്ണൻ, യു ഡി എഫ് നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹസൈനാർ, കെ.പി.കമ്മാരൻ, കെ.കെ.ജാഫർ, ഉമേഷ് ബാബു, കെ.മുഹമ്മദ് കുഞ്ഞി, ഹക്കീം കുന്നിൽ, എ.പി.പ്രദീപ് കുമാർ, സി.കെ.റഹ്മത്തുള്ള ,എൻ.കെ രത് നാ കരൻ, എം.കുഞ്ഞികൃഷ്ണൻ, അനിൽ വാഴുന്നോറടി, സുരേഷ് ബാബു, വി. ഗോപി ,വി.ഗംഗാധരൻ മാസ്റ്റർ, കെ കെ ബാബു, പ്രവീൺ തോ യമ്മൽ, ഷിബിൻ ഉപ്പിലിക്കൈ ,സിജു അമ്പാട്ട്, പത്മരാജൻ ഐങ്ങോത്ത്, ശരത് മരക്കാപ്പ് കടപ്പുറം, ടി.കെ.സുമയ്യ, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, അഷറഫ് ബാവാനഗർ, ടി.മുഹമ്മദ് കുഞ്ഞി, റസാഖ് തായലക്കണ്ടി എന്നിവർ പ്രസംഗിച്ചു.

Back to Top