പുല്ലൂർ മാച്ചിപ്പുറം ചാമുണ്ഡേശ്വരി ഗുളികൻ ദേവസ്ഥാനത്ത് 2022 നവംബർ 28 , 29 തീയതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവ ഭാഗമായി ഭക്തജന സംഗമം നടത്തി.

Share

പുല്ലൂർ മാച്ചിപ്പുറം ചാമുണ്ഡേശ്വരി ഗുളികൻ ദേവസ്ഥാനത്ത് 2022 നവംബർ 28 , 29 തീയതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവ ഭാഗമായി ഭക്തജന സംഗമം നടത്തി.
ആഘോഷ കമ്മിറ്റി ചെയർമാൻ
എം. ടി ദാമോദരൻഅധ്യക്ഷനായി ജനറൽ കൺവീനർഎ. ടി ശശി ,
പ്രമോദ് കണ്ണാങ്കോട്ട്കെരാമകൃഷ്ണൻ
നാരായണൻ മടത്തിൽവളപ്പിൽ
ബിനു വണ്ണാർ വയൽരാജു പി വി
മോഹനൻ പൈനി
മുരളി മുത്തില്ലത്ത്വളപ്പിൽ
ഗംഗാധരൻ വിഷ്ണുമംഗലം
മുരളി താരിവളപ്പിൽ
കരുണാകരൻ പ്രണവം
സുരേഷ് കണ്ണാങ്കോട്ട്
ഗംഗാധരൻ മാച്ചിപ്പുറം
എ ടി അശോകൻ
ശിശുപാലൻ അട്ടക്കാട്ട്
നരേന്ദ്രൻ പുളിക്കാൽ
സുമേഷ് പൂവളം കുണ്ടിൽ
എന്നിവർ സംസാരിച്ചു.കളിയാട്ട ഭാഗമായി 28 ന് വൈകീട്ട് 7 ന്അന്തിക്കോലംതെയ്യം കെട്ടിയാടും.
8ന്പഴയകാലഭാരവാഹികളെആദരിക്കും.തുടർന്ന് 8.30ന്നാടൻപാട്ടുകളും
നാടൻ കലകളും
കോർത്തിണക്കി
ജനനി അമ്പലത്തറ നാട്ടറിവ്പാട്ടുകൾ
എന്ന കലാരൂപം
അവതരിപ്പിക്കും.
29 ന് രാവിലെ
പടിഞ്ഞാർ ചാമുണ്ഡി
ഗുളികൻ തെയ്യങ്ങൾ കെട്ടിയാടും
അന്നദാനവും
ഉണ്ടായിരിക്കും

Back to Top