പാലക്കുന്ന് വെടിത്തറക്കാൽ ഹൗസിൽ പുരുഷോത്തമൻ ആചാരി(69) അന്തരിച്ചു.

പാലക്കുന്ന് : വെടിത്തറക്കാൽ ഹൗസിൽ
പുരുഷോത്തമൻ ആചാരി(69) അന്തരിച്ചു. പരേതരായ മുത്തു ആചാരിയുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ : സുശീല. മക്കൾ: സുരേഷ് കുമാർ (ദുബായ്), ചന്ദ്രശേഖരൻ (ബംഗ്ളൂരു), പ്രിയങ്ക. മരുമക്കൾ: അലേഖ, അഞ്ജലി, വിപിൻ (ഫർണീച്ചർ കട കിഴക്കുംകര). സഹോദരങ്ങൾ: ദാമോദരൻ (മുൻ അസി.തഹസീൽദാർ), കുഞ്ഞികൃഷ്ണൻ (ടൈലർ പാലക്കുന്ന്),
ശാന്തകുമാരി, അംബിക (ഇരുവരും പറമ്പ്), ഓമന(ബാര).
സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടു