മുദിയക്കാൽ ചിറക്കാൽ മഞ്ചപ്പംതൊട്ടിയിൽ ജഗദീശൻ (42) അന്തരിച്ചു

Share

പാലക്കുന്ന് : പാലക്കുന്നിലെ ടെമ്പോ ഡ്രൈവർ മുദിയക്കാൽ ചിറക്കാൽ മഞ്ചപ്പംതൊട്ടിയിൽ ജഗദീശൻ (42) അന്തരിച്ചു. നാരായണന്റെയും അമ്മാളുവിന്റെയും മകൻ. ഭാര്യ : സൗമ്യ. മക്കൾ : ജിത്തു

(കാസർകോട് എൽബിഎസ് എഞ്ചിനീയറിങ് കോളേജ് ബി.ടെക് വിദ്യാർഥി), ജിയ ( പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ അഞ്ചാം തരം വിദ്യാർഥിനി

Back to Top