പുല്ലൂർ പള്ളയിൽ കണ്ണച്ചൻ ദേവസ്ഥാന കളിയാട്ട മഹോൽസവത്തിൻ്റെ ഫണ്ട് ഉൽഘാടനം നടന്നു.*

Share

*പുല്ലൂർ പള്ളയിൽ കണ്ണച്ചൻ ദേവസ്ഥാന കളിയാട്ട മഹോൽസവത്തിൻ്റെ ഫണ്ട് ഉൽഘാടനം നടന്നു.*

*പുല്ലൂർ* : പള്ളയിൽ കണ്ണച്ചൻ ദേവസ്ഥാനത്ത് 2022 ഡിസംബർ 2,3,4,5,6 തീയ്യതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തിൻ്റെ ഫണ്ട് സമാഹരണത്തിനായി പരേതനായ കിഴക്കേ വീട്ടിൽ കുഞ്ഞമ്പു നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിൻ്റെ മക്കളിൽ നിന്നും ദേവസ്ഥാന തന്ത്രി ശ്രീരാമൻ മധുരമ്പാടി തായർ ഫണ്ട് ഏറ്റുവാങ്ങി കൊണ്ട്
ഉൽഘാടന കർമ്മം നിർവ്വഹിച്ചു.

Back to Top