ഉദുമ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 27ന്

Share

ഉദുമ : ഉദുമ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), മലയാളം (സീനിയർ), കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവുകൾ ഉണ്ട്.

അഭിമുഖം 27ന് 10.30ന്. ഫോൺ :

9946603293.

 

Back to Top