304 ഒഴിവുകളിലേക്ക് ഇന്ത്യൻ എയര്‍ഫോഴ്സിൽ ജോലി

Share

ഇന്ത്യന്‍ എയര്‍ഫോഴ്സ് AFCAT റിക്രൂട്ട്മെന്റ് 2023: പ്രധിരോധ വകുപ്പിന് കീഴിലുള്ള എയര്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

Indian Air Force (IAF) ഇപ്പോള്‍ Air Force Common Admission Test (AFCAT) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Air Force Common Admission Test (AFCAT) പോസ്റ്റുകളിലായി മൊത്തം 304 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 30 മുതല്‍ 2024 ജൂണ്‍ 28 വരെ അപേക്ഷിക്കാം. ശമ്പളം Rs. 56100 – 177500/

https://afcat.cdac.in/

Back to Top