പുതിയ വളപ്പിലെ പരേതനായ അമ്പുവിൻ്റെ ഭാര്യ പി വി.തമ്പായി (78) അന്തരിച്ചു. 

Share

കളനാട് : പുതിയ വളപ്പിലെ പരേതനായ അമ്പുവിൻ്റെ ഭാര്യപി വി.തമ്പായി (78) അന്തരിച്ചു.

മക്കൾ: പി. വി. വനജാക്ഷി, പി.വി.രോഹിണി, പി.വി. ബാലകൃഷ്ണൻ (ബസ് ഡ്രൈവർ), പി.വി.സുകുമാരൻ (കോൺട്രാക്ടർ), പി.വി.അനിത.

മരുമക്കൾ : കുഞ്ഞിരാമൻ (പടിഞ്ഞാർ),

രവീന്ദ്രൻ (കുഡ്ലു), ഉഷ, ആശാലത, പരേതനായ കറുവൻ.

സഹോദരങ്ങൾ : ബാലകൃഷ്ണൻ, കുഞ്ഞിപ്പെണ്, സുലോചന, ഓമന, പരേതയായ ജാനു. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് കീഴൂർ മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ.

Back to Top