അയ്യങ്കാവ് കെ.പി.ഭരതൻ ഒന്നാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

Share

അയ്യങ്കാവ് കെ.പി.ഭരതൻ ഒന്നാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ ചടങ്ങ് ഉത്ഘാടനം ചെയ്തു.

അഖിൽ അയ്യങ്കാവ് അധ്യക്ഷനായി. മുൻ എം എൽ എ കെ പി കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക്‌ പ്രസിഡന്റ്‌ മധുസൂദനൻ ബാലൂർ, മണ്ഡലം പ്രസിഡന്റ്‌ ബാലകൃഷ്ണൻ മാണിയൂർ, സോമി മാത്യു, പി യു മുരളീധരൻ നായർ,യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വിനോദ് കാപ്പിത്താൻ, കാവുങ്കൽ നാരായണൻ മാസ്റ്റർ, നാരായണൻ കപ്പത്തിക്കൽ, കെ വി കുഞ്ഞമ്പു, കുഞ്ഞിരാമൻ എ, അനിത രാമകൃഷ്ണൻ, ലക്ഷ്മി തമ്പാൻ, പ്രകാശൻ അയ്യങ്കാവ്, സുജിത്ത് കാടൻ മൂല, സജീവൻ വയമ്പ്, അഖിൽ നർക്കല, രാഹുൽ നർക്കല എന്നിവർ സംസാരിച്ചു.

Back to Top