കാട്ടുകുളങ്ങര ശ്രീകുതിരക്കാളിയമ്മ ദേവസ്ഥാനം പാടത്ത്* നെൽകൃഷി *വിളവെടുപ്പ് നടത്തി.

*മാവുങ്കാൽ* :കാർഷിക സംസ്കാരവും അതിൻ്റെ സമൃദ്ധിയും അന്യം നിന്നുപോകാതെ വർഷാവർഷം കാത്തു സംരക്ഷിക്കുന്നതിന് ദേവസ്ഥാന കമ്മിറ്റിയും, ക്ഷേത്രേശ്വരൻമാരും, സ്ഥാനികരും, മാതൃസമിതിയും, ദേവസ്ഥാനത്തിലെ ഇതര കമ്മിറ്റികളും, നാട്ടുകാരുടേയും പരിപ്പൂർണ്ണമായ സഹകരണത്തോട് കൂടിയാണ് ദേവസ്ഥാനത്തെ ഒരേക്കർ പാടത്ത് ദേവസ്ഥാനത്ത് ഒരുവർഷക്കാലം നിവേദ്യത്തിനും അടിയന്തിര ത്തിനും ഉപയോഗിക്കാനായി നെൽകൃഷി നടത്തി പോരുന്നത്.