ബി.ജെ.പി കാട്ടുകുളങ്ങര മുപ്പത്തിയഞ്ചാം ബൂത്ത് കമ്മിറ്റിയുടെ ഫണ്ട് ശേഖരണം നടന്നു.രാംനഗറിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ചെന്നിത്തല ഹൗസിലെ പി.സി ജോൺ ചെന്നിത്തലയിൽ നിന്നും ബി.ജെ.പി മണ്ഡലം സെക്രട്ടറി പത്മനാഭൻ പുലയ നടുക്കം ആദ്യ ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു.

Share

ബി.ജെ.പി കാട്ടുകുളങ്ങര മുപ്പത്തിയഞ്ചാം ബൂത്ത് കമ്മിറ്റിയുടെ ഫണ്ട് ശേഖരണം നടന്നു.രാംനഗറിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ചെന്നിത്തല ഹൗസിലെ പി.സി ജോൺ ചെന്നിത്തലയിൽ നിന്നും ബി.ജെ.പി മണ്ഡലം സെക്രട്ടറി പത്മനാഭൻ പുലയ നടുക്കം ആദ്യ ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് പ്രകാശൻ എക്കാൽ, കർഷകമോർച്ച വൈസ് പ്രസിഡണ്ട് കൃഷ്ണൻ പളളക്ക്, മധു പാലക്കാൽ, സി.വി.തമ്പാൻ,ശശി തായങ്കട എന്നിവർ പങ്കെടുത്തു.

Back to Top