വൃശ്ചികം ഒന്നാം തീയതി കുണ്ടേന ഉപ്പിലിക്കൈ അയ്യപ്പ ഭജന മഠത്തിന്റെ ഫോട്ടോ പ്രതിഷ്ഠ ദിനാഘോഷം നടന്നു

വൃശ്ചികം ഒന്നാം തീയതിയായ ഇന്ന് കുണ്ടേന ഉപ്പിലിക്കൈ അയ്യപ്പ ഭജന മഠത്തിന്റെ ഫോട്ടോ പ്രതിഷ്ഠ ദിനാഘോഷം നടക്കുന്നു . രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ഉത്സവം വിപുലമായി തന്നെ ആഘോഷിക്കുന്നു. ഭക്തർക്ക് ഭഗവത്പ്രസാദമായി അന്നദാന വിതരണം ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം ദീപാരാധനയും തുടർന്ന് ഭജനയും ഉണ്ടായിരിക്കുന്നതാണ്