സി പി ഐ (എം) ജില്ലാ കമ്മിറ്റിയുടെ ആക്ടിംഗ് സെക്രട്ടറിയായി സി.എച്ച്. കുഞ്ഞമ്പുവിനെ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു

Share

കാഞ്ഞങ്ങാട്: സിപിഐ(എം) കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ,പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ആയതിനെ തുടർന്ന്, ജില്ലാ കമ്മിറ്റിയുടെ ആക്ടിംഗ് സെക്രട്ടറിയായി സി.എച്ച്. കുഞ്ഞമ്പുവിനെ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.

യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഇ. പി. ജയരാജൻ പങ്കെടുത്തു. എം.വി. ബാലകൃഷ്‌ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Back to Top