കാസർഗോഡ് ജില്ല തായ് ക്വോൺ ഡോ കേഡറ്റ് ചാമ്പ്യൻഷിപ്പ് 2022-23: തായ് ക്വോൺ ഡോ അക്കാദമി വെള്ളിക്കോത്തിന് ഓവറോൾ കിരീടം …..🏆

Share

 

കാസർഗോഡ് ജില്ല തായ് ക്വോൺ ഡോ കേഡറ്റ് ചാമ്പ്യൻഷിപ്പ് 2022-23: തായ് ക്വോൺ ഡോ അക്കാദമി വെള്ളിക്കോത്തിന് ഓവറോൾ കിരീടം …..
കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ 13/11/ 2022 ഞായറാഴ്ച നടന്ന 24 മത് കാസർഗോഡ് ജില്ല കേഡറ്റ് തായ് ക്വോൺ ഡോ ചാമ്പ്യൻഷിപ്പിൽ 7 ഗോൾഡും 6 സിൽവറും 13 ബ്രൗൺസ് മെഡലുമായി 182 പോയിന്റ് നേടിക്കൊണ്ടാണ് തായ് ക്വോൺ ഡോ അക്കാദമി വെള്ളിക്കോത്ത് ഈ നേട്ടം കൈവരിച്ചത് 110പോയിൻറ് നേടി കൊണ്ട് യോദ്ധ തായ് ക്വോൺ ഡോ അകാദമി കാസർഗോഡ് രണ്ടാം സ്ഥാനവും 67 പോയിന്റോടെ തായ് ക്വോൺ ഡോ അകാദമി മൂന്നാം സ്ഥാനവും നേടി നമ്പർ 19 ന് എറണാകുളത്ത് എലൂർ മുനിസിപ്പൽ ടൗൺഹാൾ പത്താലം വെച്ച് നടക്കുന്ന 24 മത് സംസ്ഥാന തായ് ക്വോൺ ഡോ ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി മത്സരിക്കും. തയ് ക്വോൺ ഡോ അക്കാദമി വെള്ളിക്കോത്ത് നിന്നും മെഡൽ നേടിയ കുട്ടികൾ

സ്വർണ്ണ മെഡൽ

ശിവപ്രിയ സി
വിസ്മയ എൻ
വാണി കൃഷ്ണ
ശിവാനി കെ
നാനി കൃഷ്ണൻ ഗോകുൽകൃഷ്ണ
കാർത്തിക് ആർ

സിൽവർ മെഡൽ നേടിയ കുട്ടികൾ

മേഘന ടി
ശ്രീലക്ഷ്മി കൃഷ്ണൻ
മീനു ബി
ശ്രീലക്ഷ്മി എം.എസ്
ദേവാനന്ദ് എം
തേജസ് സി.വി

ബ്രോൺസ് മെഡൽ

ഗൗരി കൃഷ്ണ
ശിഖ കെ
ദേവനന്ദ പി
അശ്വനി ടി
ഗോപിക രാജേഷ്
ഷാരോൺ ശ്രീജിത്ത്
അക്ഷയ് വി മുരളി
അബിൻ ബാബു പി.സി
ദേവ് സുധീർ (
ശിവാനന്ദ് എം
ശ്രീഹരി സി. എസ്
അമർനാഥ് എം
സൂര്യദേവ് എസ് വി

Back to Top