പള്ളിക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ സൗജന്യ വൈദ്യുതി പദ്ധതിയിൽ അംഗങ്ങളായവർ ഒക്ടോബർ 31നകം രജിസ്‌ട്രേഷൻ പുതുക്കണം

Share

പനയാൽ :പള്ളിക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ സൗജന്യ വൈദ്യുതി പദ്ധതിയിൽ അംഗങ്ങളായ പെരിയ ബസാർ , ചിത്താരി, ഉദുമ, ചട്ടം ചാൽ ഇലക്ടിക് സെക്ഷൻ പരിധിയിലെ കർഷകർ 31.10.22 നകം രജിസ്ടേഷൻ പുതുക്കേണ്ടതാണ്. നികുതി രസീതി പകർപ്പ്, ആധാർ പകർപ്പ് വൈദ്യുതി ബില്ല് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. രജിസ്ടേഷൻ പുതുക്കാത്ത കർഷകർക്ക് പദ്ധതിയിൽ തുടരാൻ സാധിക്കില്ലായെന്ന് കൃഷി ഓഫീസർ അറിയിച്ചു

Back to Top