ബളാൽ ചെരക്കര നാരായണിയമ്മ (85) നിര്യാതയായി.

Share

ബളാൽ: ചെരക്കര നാരായണിയമ്മ 85 നിര്യാതയായി. സഹോദരങ്ങൾ : Late കുഞ്ഞിരാമൻ നായർ, Late കുഞ്ഞി കണ്ണൻ നായർ, Late കുഞ്ഞിപ്പെണ്ണമ്മ

കാർത്ത്യായനിയമ്മ , ദാമോദരൻ നായർ, ശാരദാമ്മ , സരോജിനിയമ്മ ശവസംസ്ക്കാരം നാളെ (7-3- 2024 ബുധനാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ

Back to Top