സിദ്ധാർഥിന്റെ കൊലപാതകം: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് ടൗണിൽ നടത്തിയ പന്തം കൊളുത്തിപ്രകടനം ഡിജിറ്റൽ മീഡിയസെൽ സംസ്ഥാന കൺവീനർ ഡോ. സരിൻ ഉദ്ഘാടനം ചെയ്തു

Share

പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥിനെ കൊലപ്പെടുത്തിയ എസ് എഫ് ഐ യുടെ കിരാതവാഴ്ച്ചയ്ക്കെതിര നിരാഹാരം ഇരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജെബി മേത്തർ എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ പന്തം കൊളുത്തിപ്രകടനം ഡിജിറ്റൽ മീഡിയസെൽ സംസ്ഥാന കൺവീനർ ഡോ. സരിൻ ഉദ്ഘാടനം ചെയ്തു, കെ ആർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. രതീഷ് കാട്ടുമാടം, സുജി ത്ത് തച്ചങ്ങാട്,വിനോദ് കള്ളാർ, രാജേഷ് തമ്പാൻ, അഡ്വ. രേഖ രതീഷ്, രജിത രാജൻ, അക്ഷയ എസ് ബാലൻ, മാർട്ടിൻ അബ്രഹാം, പ്രവാസ് ഉണ്ണിയാടൻ, ഡാർലിൻ ജോർജ് കടവൻ, ഷിബിൻ ഉപ്പിലികൈ, വസന്തൻ ഐ എസ് ., രാജേഷ് പുല്ലൂർ, സി ജോ അമ്പാട്ട്, വിനിത് എച്ച് ആർതുടങ്ങിയവർ നേതൃത്വം നൽകി

Back to Top