ചങ്ക്സ് പേരിയ എൻ്റർടെയ്ൻമെൻ്റ് ബാനറിൽ വിജയൻ കാട്ടുകുളങ്ങരയുടെ വരികൾ പ്രജിത്ത് പേര്യ സംവിചെയ്യുന്ന തങ്കവിളക്ക് അയ്യപ്പഭക്തിഗാന വീഡിയോ ആൽബം പുറത്തിറങ്ങി. ചാനലിൻ്റെ ലിങ്കിന് വേണ്ടി

ചങ്ക്സ് പേരിയ എൻ്റർടെയ്ൻമെൻ്റ് ബാനറിൽ പ്രജിത്ത് പേര്യ സംവിധാനം ചെയ്യുന്ന തങ്കവിളക്ക് അയ്യപ്പഭക്തിഗാന വീഡിയോ ആൽബം പുറത്തിറങ്ങി
ചാനലിൻ്റെ ലിങ്ക് താഴെ.
https://youtu.be/J8zB5FoSP90
പേര്യ :റാണിപുരംപാണത്തൂർ, പേര്യ എന്നീ വനപ്രദേശങ്ങളിൽ ചിത്രീകരിച്ച തങ്കവിളക്ക് അയ്യപ്പഭക്തിഗാന വീഡിയോ ആൽബം ഇന്ന് വൈകുന്നേരം 8 മണിക്ക് ഓറഞ്ച് മീഡിയ യുട്യൂബ് ചാനലിൽ നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുകയാണ്.
പ്രജിത്ത് പേര്യയുടെ സംവിധാനത്തിൽ തങ്കവിളക്കിൻ്റ രചന നിർവ്വഹിച്ചിരിക്കുന്നത് വിജയൻ കാട്ടുകുളങ്ങര, സംഗീതം നൽകിയത് ജയകാർത്തി,
ഗാനാലാപാനം സുരേഷ് പള്ളിപ്പാറ, കോറസ്: മിഥുൻ രാജ്, അനുരാഗ്, റെക്കോഡിംഗ് ആൻ്റ് മിക്സിംഗ് ചെയ്തിരിക്കുന്നത് അനൂപ് വൈറ്റ് ലാൻറ് പയ്യന്നൂർ.ഈ കലാകാരൻമാരുടെ കൂട്ടായ്മ്മയിൽ ഇതിനകം മൂന്നോളം ഷോർട്ട് ഫിലിംമുകളും ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.