ഹരികുമാർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റിൽ സ്റ്റണ്ണേഴ്സ് തൈകടപ്പുറം ജേതാകളായി

Share

പെരിയ :പെരിയാസ് പെരിയയുടെ നേതൃത്വത്തിൽ നടന്ന ഹരികുമാർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റിൽ സ്റ്റണ്ണേഴ്സ് തൈകടപ്പുറം ജേതാകളായി ആതിഥേയരായ പെരിയാസ് പെരിയ രണ്ടാം സ്ഥാനം നേടി.

വിജയികൾക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ട്രോഫി സമ്മാനിച്ചു

പെരിയാസ് പെരിയയുടെ പ്രസിഡന്റ്‌ രാകേഷ് പെരിയ അധ്യക്ഷം വഹിച്ച ചടങ്ങിൽ രാജൻ പെരിയ മുഖ്യഅഥിതി ആയി പങ്കെടുത്തു കുട്ടികൃഷ്ണൻ പെരിയ, ശ്രീജിത്ത്‌ എം, ഗോകുൽരാജ് എന്നിവർ സംസാരിച്ചു.

Back to Top