പൂച്ചക്കാട് അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു

പൂച്ചക്കാട്:പൂച്ചക്കാട് അംഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു. മധുര പായസവിതരണം, ചിത്രരചന, കുട്ടികളുടെ കായിക പരിപാടികൾ നടന്നു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നീൻ വഹാബ്, പൂച്ചക്കാട് അംഗൻവാടി ടീച്ചർ രാജേശ്വരി, സീമ എം തുടങ്ങി രക്ഷിതാക്കൾ, ക്ലബ് പ്രവർത്തകകർ തുടങ്ങിയവർ സംബന്ധിച്ചു