കേരള അയേൺ ഫ്രാബ്രിക്കേഷൻ & എൻഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് ബ്ലോക്ക് കൺവെൻക്ഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ സജേഷ് കുമാർ എം ഉൽഘാടനം ചെയ്തു.

Share

കേരള അയേൺ ഫ്രബ്രിക്കേഷൻ & എൻഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ
കാഞ്ഞങ്ങാട് ബ്ലോക്ക് കൺവെൻക്ഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ സജേഷ് കുമാർ എം ഉൽഘാടനം ചെയ്തു.

കോട്ടപ്പുറം:കേരള അയേൺ ഫ്രബ്രിക്കേഷൻ & എൻഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ
കാഞ്ഞങ്ങാട് ബ്ലോക്ക് കൺവെൻക്ഷൻ കോട്ടപ്പുറം ഹൗസ് ബോട്ടിൽ ജില്ലാ പ്രസിഡണ്ട് ശ്രീ സജേഷ് കുമാർ എം ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുരേന്ദ്രൻ മടിയൻ അദ്ധ്യക്ഷനായി, ജില്ലാ സെക്രട്ടറി സുഗതൻ കെ.പി, ബ്ലോക്ക് സെക്രട്ടറി ബാബു ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 

Back to Top