പള്ളിക്കര ഗ്രാമപഞ്ചായത്ത്തല കേരളോത്സവം 2022 ൻറെ ഭാഗമായി പള്ളിക്കര GHSSൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ബോധിപനയാൽ ചാമ്പ്യന്മാരായി.

പള്ളിക്കര ഗ്രാമപഞ്ചായത്ത്തല കേരളോത്സവം 2022ൻറെ ഭാഗമായി പള്ളിക്കരജി എച് എസ് ൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ബോധിപനയാൽ ചാമ്പ്യന്മാരായി. ഹെസ്പർ ജോളി രണ്ടാം സ്ഥാനക്കാരായി .മത്സരങ്ങളുടെ ഉദ്ഘാടനവും ട്രോഫി വിതരണവും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം.കുമാരൻ നിർവ്വഹിച്ചു.ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ വി.സൂരജ്, നൗഷാദ്, ഷാഫി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ അബ്ബാസ് സ്വാഗതം പറഞ്ഞു ശശികുമാർ നടിച്ചാൽ നന്ദിയും പറഞ്ഞു. ബോധിപനയാൽ ഒന്നാം സ്ഥാനവും, ഹെസ്പർ ജോളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി