മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവ്

Share

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത ബി.ടെക് സിവില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ രണ്ടിന് ശനിയാഴ്ച്ച വൈകിട്ട് അഞ്ച് വരെ. അപേക്ഷ നല്‍കിയവര്‍ക്ക് അഭിമുഖ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 232891.

Back to Top