വെള്ളൂരിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു.

Share

വെള്ളൂർ: ഇന്ന് പുലർച്ചെ വെള്ളൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ ഗ്യാസ് ടാങ്കറും ബുള്ളറ്റും കൂട്ടിയിടിച്ച് തൃക്കരിപ്പൂർ എടാട്ടുമ്മൽ ഗണേശൻ- സരിത ദമ്പതികളുടെ മകൻ അർജ്ജുൻ (21) മരണപ്പെട്ടു.

Back to Top