എ.സി. കണ്ണൻ നായർ സ്മാരക നാട്ടറിവ് പഠന കേന്ദ്രം രൂപീകരിക്കുന്നു.

എ.സി. കണ്ണൻ നായർ സ്മാരക നാട്ടറിവ് പഠന കേന്ദ്രം രൂപീകരിക്കുന്നു.
സ്വാതന്ത്ര്യ സമര സേനാനി എ.സി. കണ്ണൻ നായരുടെ 125മത് ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ നാട്ടരങ്ങ് പഠന കേന്ദ്രം രൂപീകരിക്കുന്നു. 2023 ഡിസംബർ 16 ന് നാട്ടരങ്ങ് പഠന കേന്ദ്രം രൂപീകരണ യോഗം നടക്കും.
ആമുഖമായി ‘എ.സി. കണ്ണൻ നായർപൂത്തുലഞ്ഞപൂമരം” എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടക്കും. അവതരണം: അഡ്വ.പി.നാരായണൻ
ചർച്ച ഗ്രന്ഥകാരൻ ശ്രീ. എം. കുഞ്ഞമ്പു പൊതുവാൾക്ക് ആദരം. തുടർന്ന്എ.സി.കണ്ണൻ നായർ സ്മാരകനാട്ടരങ്ങ് പഠന കേന്ദ്രത്തിന് രൂപം നൽകും.