അരയി താഴത്തറ വലിയവീട് തറവാട് ശ്രീ കടവത്ത് ഭഗവതി ദേവാലയം കളിയാട്ട മഹോത്സവം 2022 നവംബർ. 24,25 വ്യാഴം വെള്ളി ദിവസങ്ങളിൽ

Share

അരയി:അരയി താഴത്തറ വലിയവീട് തറവാട് ശ്രീ കടവത്ത് ഭഗവതി ദേവാലയം കളിയാട്ട മഹോത്സവം 2022 നവംബർ. 24,25 വ്യാഴം വെള്ളി ദിവസങ്ങളിൽ നടക്കും.
നവംബർ 24 ന്: രാത്രി 8.30 ന് കടവത്ത് ഭഗവതിയുടേയും വിഷ്ണുമൂർത്തിയുടേയും കുളിച്ചു തോറ്റം
രാത്രി 12 മണിക്ക്.തൊണ്ടച്ചൻ ദൈവം

25 ന്: രാവിലെ 10 മുതൽ പാടാർകുളങ്ങര ഭഗവതി, രക്തചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്
ഉച്ചയ്ക്ക്: വിഷ്ണുമൂർത്തി
3 മണിക്ക്: ധർമ്മദൈവമായ കടവത്ത് ഭഗവതിയുടെ പുറപ്പാട്

Back to Top