ശ്രീ കോളിക്കാൽ ഭാഗവതികാവ്‌നവീകരണ പുനഃ പ്രതിഷ്ഠനിർമ്മാണപ്രവർത്തികളുടെ കുറ്റിയിടൽ ചടങ്ങ് നടത്തി

Share

ശ്രീ കോളിക്കാൽ ഭാഗവതി എണ്ണപ്പാറ കാവ്‌ നവീകരണ പുനഃ പ്രതിഷ്ഠ
നിർമ്മാണപ്രവർത്തികളുടെ കുറ്റിയിടൽ ചടങ്ങ് നടത്തി……
നവംബർ 10ന് രാവിലെ 9:00 മണിമുതൽ കോളിക്കാൽ ഭഗവതിക്കാവിൽ ആരംഭിച്ച ചടങ്ങ് ഉച്ചയോടെ എണ്ണപ്പാറ കാവിൽ അവസാനിച്ചു. ശ്രീ വൈനിക്കാട് പുരുഷോത്തമൻ ആശാരി ചടങ്ങുകൾക്കു നേതൃത്വം നൽകി. കോളിക്കാൽ ഭഗവതിക്കാവിൽ പുതിയതായി നിർമ്മിക്കുന്ന പള്ളിയറ, എണ്ണപ്പാറ കാവിൽ കരിംചാമുണ്ഡി, ബീരാൻ തെയ്യം, ഗുളികൻ തെയ്യം തുടങ്ങിയ ആരാധന മൂർത്തീകളുടെ സ്തംബങ്ങളുടെ തറകൾക്കും കുറ്റിയടിച്ചു…. നിർമ്മണ പ്രവർത്തികൾ ഉടൻ തുടങ്ങുമെന്നു ഭാരവാഹികൾ അറീയിച്ചു

Back to Top