അംബിക യൂത്ത് ക്ലബ് ഗാന്ധി ജയന്തി ദിനാചാരണവും ശ്രമദാനവും നടത്തി .

പാലക്കുന്ന് :അംബിക ആർട്സ് കോളേജ് വിദ്യാർത്ഥി കളുടെ കൂട്ടായ്മ യായ അംബിക യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചാരണവും ശ്രമദാനവും സംഘടിപ്പിച്ചു. കോളേജ് പരിസരം വൃത്തിയാക്കുന്നതിനൊപ്പം പൊതുവഴി, ബസ് സ്റ്റാൻഡ് ഓട്ടോ സ്റ്റാൻഡ് പരിസരം ഓട്ടോ സ്റ്റാൻഡ് പരിസരങ്ങൽ വിദ്യാർത്ഥികൾ ശുചികരിച്ചു. അധ്യാപകനും യൂത്ത് ക്ലബ് കോർഡിനേറ്ററുമായ ബി. എൽ. വിപിൻലാൽ, ഭാരവാഹികളായ കെ. അർജുൻ, വി. ജതിൻ ദേവ്, എൻ. നിഖിൽ, എൻ, നവീൻ, കെ.എസ്. ഇബ്രാഹിം ബാദുഷ എന്നിവർ നേതൃത്വം നൽകി.