പള്ളിക്കര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ ചുമതല മഹേഷ് തച്ചങ്ങാടിന്.

പള്ളിക്കര :പള്ളിക്കര മണ്ഡലം പ്രസിഡണ്ട് ജോലിസംബന്ധമായ തിരക്കുകൾ കാരണം അവധി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിലവിലെ വൈസ് പ്രസിഡണ്ട് മഹേഷിനെ പള്ളിക്കര മണ്ഡലം പ്രസിഡന്റിന്റെ ചുമതല നൽകുന്നതായി ജില്ലാ പ്രസിഡണ്ട് പ്രദീപ്‌കുമാർ അറിയിച്ചു