ഉദുമ ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പെരിയയിൽ തെരുവ് വിചാരണ നടത്തുന്നു

Share

പെരിയ : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പ്  മരണ വീട്ടിൽ പോക്കറ്റടിക്കുന്ന ആരോഗ്യ വകുപ്പ്  കടം കയറ്റി മുടിക്കുന്ന ധനകാര്യവകുപ്പ്

അപമാനമായി സ്വപ്നയുടെ വെളിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തി സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്സ് ഉദുമ അസംബ്ലി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 28-10-2022 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പെരിയ ടൗണിൽ വെച്ച് “തെരുവ് വിചാരണ”നടത്തും. പരിപാടി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്യും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബിപി പ്രദീപ്‌ കുമാർ, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും..

Back to Top