കാഞ്ഞങ്ങാട് കുശാൽനഗറിലെ സ്വാമി നിത്യനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ P T A ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വിനോദ് ആവിക്കര

കാഞ്ഞങ്ങാട് കുശാൽനഗറിലെ സ്വാമി നിത്യനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ P T A ഭാരവാഹികളെ ജനറൽബോഡി യോഗം തിരഞ്ഞെടുത്തു.
പി ടി എ പ്രസിഡന്റ് വിനോദ് ആവിക്കര വൈസ് പ്രസിഡന്റ് വിജയൻ എം
മദർ പി ടി ഏ പ്രസിഡന്റ് തസ്‌മിയ ഷെയ്ഖ്