ഇചന്ദ്രശേഖരനും പി പി സുനീറും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാര്‍

ഇചന്ദ്രശേഖരനും പി പി സുനീറും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാര്‍, എക്സിക്യൂട്ടിവില്‍ ആറ് പുതുമുഖങ്ങള്‍
ഇചന്ദ്രശേഖരനും പി പി സുനീറും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാര്‍.
തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.ആര്‍ രാജേന്ദ്രന്‍, ജി ആര്‍ അനില്‍, കെ കെ അഷ്റഫ്, കമല സദാനന്ദന്‍, സി കെ ശശിധരന്‍, ടി വി ബാലന്‍ എന്നിവരാണ് പുതുതായി സംസ്ഥാന എക്സിക്യൂട്ടിവില്‍ എത്തിയത്.
വിഎസ് സുനില്‍കുമാറിനെ സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് പരിണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്ക് പരിഗണിക്കാനുള്ള നീക്കത്തെയും സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നു.