കാഞ്ഞങ്ങാട്നഗരസഭ കുടുംബശ്രീ സി ഡി എസ്സിൽ ൽ കുടുംബശ്രീ സംരംഭകർക്ക് സി ഇ എഫ് ലോൺ വഴി 4 ശതമാനം പലിശ നിരക്കിൽ 40 ഗുണഭോക്താക്കൾക്ക് 20 കോഴിയും കുടും വിതരണം

Share

കുടുംബശ്രീ ജില്ലാമിഷൻ കാസറഗോടിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്നഗരസഭ കുടുംബശ്രീ സി ഡി എസ്സിൽ ൽ കുടുംബശ്രീ സംരംഭകർക്ക് സി ഇ എഫ് ലോൺ വഴി 4 ശതമാനം പലിശ നിരക്കിൽ 40 ഗുണഭോക്താക്കൾക്ക് 20 കോഴിയും കുടും വിതരണം ചെയ്തു(ഒരാൾക്കു 20 കോഴിയും കുടും ). നഗരസഭ കൗൺസിലർ മോഹനൻ ആദ്യക്ഷത് വഹിച്ചു. നഗരസഭ vice ചെയർമാൻ ബിൾടെക് അബ്ദുള്ള ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാർ, കൗൺസിലർ മാർ, cds മെമ്പർമാർ, ads ഭാരവാഹികൾ നഗരസഭ സെക്രട്ടറി എൻ മനോജ്‌, , cds വൈസ് ചെയർപേഴ്സൺ കെ. വി ഉഷ,അക്കൗണ്ടന്റ് മാരായ രതിക. പി , സുധ. പി ജില്ലാമിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ രജനി കെ എന്നിവർ സംസാരിച്ചു. Cds ചെയർപേഴ്സൺ കെ.സുജിനി സ്വാഗതവും cds മെമ്പർ സെക്രട്ടറി എൻ. വി. ദിവാകരൻ നന്ദിയും പറഞ്ഞു.

Back to Top