കാഞ്ഞങ്ങാട് നഗരസഭയിലെ നവീകരിച്ച ജലസ്രോതസുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

Share

കാഞ്ഞങ്ങാട്: നഗരസഭയിലെ നവീകരിച്ച ജലസ്രോതസുകളുടെ ഉദ്ഘാടനം ഇന്ന് ഒക്ടോബർ 27ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കേരള സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി അലാമികുളം, ചേരകുളം എന്നിവയാണ് നവീകരിച്ചത് രാജ്‌മോഹൻ ഉണ്ണിത്താൻ, ഇ ചന്ദ്രശേഖരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും

Back to Top