കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം കേരളത്തിൽ സജീവം. #ജാഗ്രത.. ‼️

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം കേരളത്തിൽ സജീവം. #ജാഗ്രത.. ‼️
ഈ സ്ത്രീകളെ സൂക്ഷിക്കുക,06/11/22 ഉച്ച കഴിഞ്ഞു 2.30 ഓടെ വീടുകളിൽ സഹായം അഭ്യർത്ഥിച് എത്തുകയും ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി ഗേറ്റ് ഇലും മതിൽ ഇലും ഒരുപ്രത്യേക കോഡ് വരക്കുകയും ചെയ്തു, ഇവരെ പിന്തുടർന്ന് പോയി ഫോട്ടോസ് എടുത്തപ്പോൾ പെട്ടന്ന് ഒരു ഓട്ടോയിൽ കയറി രക്ഷപെടുകയും ചെയ്തു. ഇവരുടെ കൈയിൽ ഒരു വളരെ ചെറിയ കുട്ടി (1വയസിൽ താഴെ )ഉണ്ട്, ആ കുട്ടി ഇവരുടെ ആകാൻ ഉള്ള ചാൻസ് വളരെ കുറവാണു. ഈ വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് ചെയ്ത് അന്വേഷണം നടക്കുന്നു. വീട്ടിലെ കുഞ്ഞു മക്കളെ തട്ടി കൊണ്ട് പോകാനും സാധ്യത കൂടുതൽ ആണ്. സഹായം ചോദിച്ചു വരുന്ന ഇവർ മോഷണത്തിനും കുട്ടികളെ തട്ടിഎടുക്കാനും ആണ് ശെരിക്കും വരുന്നത്. ഇവർ വന്നു പോകുന്ന വീടുകൾ നോക്കുക മതിലിലോ ഗേറ്റിലോ കോഡ്കൾ കണ്ടാൽ ഉടൻ പോലീസ് സ്റ്റേഷനിൽ അറിയിക്കുക