ബഡ്ഡിംഗ് ആന്റ് ഗ്രാഫ്റ്റിംഗ് പരിശീലനം നൽകി.  

Share

 

കാഞ്ഞങ്ങാട്: ഒഴിഞ്ഞ വളപ്പിൽ പ്രവർത്തിക്കുന്ന കർഷക വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ഏകദിന ബഡ്ഡിംങ്ങ് ആന്റ് ഗ്രാഫ്റ്റിംങ്ങ് പരിശീലന ക്ലാസ് നടന്നു.വിദ്യാപീഠം കാമ്പസിൽ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ അദ്ധ്യക്ഷ കെ.വിസുജാത ഉൽഘാടനം ചെയ്തു.അബ്ദുള്ള എടക്കാവ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ കെ.കെ. ബാബു അധ്യക്ഷനായി. രവീന്ദ്രൻ കൊടക്കാട്, ഒ.വി.അശോകൻ, ഇ.കെ.കെ പടന്നക്കാട് എന്നിവർ സംസാരിച്ചു.40 ഓളം പേർ പരിശീലന ക്ലാസിൽ പങ്കെടുത്തു.

പടം: ഒഴിഞ്ഞവളപ്പ് കർഷക വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ നടന്ന ബഡ്ഡിംങ്ങ് ആന്റ് ഗ്രാഫ്റ്റിംങ്ങ് പരിശീല ക്ലാസിൽ പങ്കെടുത്തവർ

Back to Top