പൂച്ചക്കാട് എം.സി.ഗഫൂർ ഹാജിയുടെ മരണം: കർമ്മസമിതിയുടെ നേതൃത്വത്തിൽ 10,000 പ്രതിഷേധ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും, ഡിജിപിക്കും കൈമാറും. ഉദ്ഘാടനം ഇന്ന് ജൂൺ 2ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൂച്ചക്കാട് ടൗണിൽ വെച്ച്

Share

ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് എം.സി. ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും, അന്വേഷണ വേഗത ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗഫൂർ ഹാജി കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പൂച്ചക്കാട് ടൗണിൽ വെച്ച് *10,000 പ്രതിഷേധ ഒപ്പ് ശേഖരിക്കാൻ* ആക്ഷൻ കമ്മിറ്റി യോഗം തീരുമാനം . പൂച്ചക്കാട് ഇമാം സെയ്യദ് സിറാജുദ്ധീൻ ഫൈസി ആദ്യ ഒപ്പ് ഇട്ടു കൊണ്ട് പരിപാടി ഉദ്ഘാനം ചെയ്യും.

ജൂൺ 5 ന് ഒപ്പ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും

Back to Top