മുസ്ലിം ലീഗിൽ ചേർന്ന കെ കെ കുഞ്ഞബ്ദുള്ളക്ക് അജാനൂരിൽ സ്വീകരണം

Share

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് 23-ാം വാർഡിൽ കാരക്കുന്ന് കെ.കെ. കുഞ്ഞബ്ദുള്ള സി പി എമ്മിൽ നിന്നും രാജി വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ചേർന്നു. മണ്ഡലം സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് മെമ്പർഷിപ്പ് നൽകി സ്വീകരിക്കുന്നു mmk കുഞ്ഞഹമ്മദ് അബ്ദുല്ല കൊളവയൽ എ കെ ഹസ്സൈനാർ ഹമീദ് സി അഷ്‌റഫ്‌ കെ കെ ജബ്ബാർ ചിത്താരി ഇബ്രാഹിം കാരക്കുന്ന് ഇസ്മായിൽ തങ്ങൾ ഷാഫി കെ ഇ എന്നിവർ പങ്കെടുത്തു

Back to Top