അക്വ ഫെസ്റ്റിന്റെ കലാശക്കൊട്ട് നാളെ

Share

അക്വ ഫെസ്റ്റിന്റെ കലാശക്കൊട്ട് നാളെ

കഴിഞ്ഞ ഒരു മാസത്തിലധികമായി കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്റ്റാന്റിന് സമീപമാണ് വാട്ടർ അക്വ ഫെസ്റ്റ് നടന്നു വന്നത്.

ഡസൻ കണക്കിന് ഗ്ലാസ് അക്വേറിയങ്ങൾക്ക് പുറമേ 140 അടിയിലേറെ ദൈർഘ്യമുള്ള അണ്ടർ വാട്ടർ ടണലാണ് മുഖ്യ ആകർഷണം.

ഇന്നും നാളെയും വ്യത്യസ്ഥമായ പരിപാടികൾ നടക്കും അവസാന ദിനമായ നാളെ ഉപകാരം ആൽബം ഫെയിം നിസാം തളിപ്പറമ്പും സംഘവും പട്ടുറുമാൽ ഫെയിം കുഞ്ഞു ഭായ്നിരവധി സ്റ്റേജ് പ്രോഗ്രാമിലൂടെ ശ്രദ്ധ നേടിയ പെർഫോമർ മനീഷ് മാവിലാടം എന്നിവർ അണിനിരക്കുന്ന സംഗീത മാമാങ്കവും കൂടെ പ്രശസ്ത സംഗീത സംവിധായകൻ ഇഖ്ബാൽ കണ്ണൂർ ടീമും പരിപാടികൾ അവതരിപ്പിക്കും

അമ്യൂസ്മെന്റ് പാർക്ക് വെജിറ്റേറിയൻ വിഭവങ്ങൾ, ഉത്തരേന്ത്യൻ അറേബ്യൻ രുചി വിഭവങ്ങളും നിറയുന്ന അതിവിശാലമായ ഫുഡ് ഫെസ്റ്റും അക്വാഷോയുടെ ഭാഗമാണ്

Back to Top