പാപ്പിനിശ്ശേരി അരോളി സ്വദേശിയെ മൂന്ന് ദിവസമായി കാണാനില്ല വിവരം ലഭിക്കുന്നവർ വളപട്ടണം പോലിസിനെയോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണം. 9605994882(സന്തോഷ് )9677159449

ഫോട്ടോയിൽ കാണുന്ന അരോളി സ്വദേശി പദ്മനാഭൻ (62) എന്നയാളെ മൂന്ന് ദിവസമായി കാണാനില്ല KL 13am 5922 മെറൂൺ കളർ സ്കൂട്ടിയും കൊണ്ട് പാപ്പിനിശ്ശേരിയുള്ള വീട്ടിൽ നിന്ന് പോയതാണ് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വളപട്ടണം പോലിസിനെയോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണം.
9605994882(സന്തോഷ് )9677159449