ഡെങ്കിപ്പനിയെ തോൽപിക്കാൻ കൂട്ടായ പ്രയത്നം പള്ളിക്കര പഞ്ചായത്തിൽ ആരംഭിച്ചു 

Share

ഡെങ്കിപ്പനിയെ തോൽപിക്കാൻ കൂട്ടായ പ്രയത്നം പള്ളിക്കര പഞ്ചായത്തിൽ ആരംഭിച്ചു

പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ ഡങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും ഉറവിട നശീകരണ പ്രവൃത്തനങ്ങളും നടത്തി

പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരർ , വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ് ,പി എച്ച് സി മെഡിക്കൽ ഓഫീസർ ബിനി മോഹൻ , വാർഡ് മെബർ അനിതാ വി.കെ, JHI ദീപു ആരോഗ്യ പ്രവൃത്തകർ  ,ആശാ വർക്കർ ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Back to Top