അന്താരാഷ്ട്ര നേഴ്സസ് വാരാഘോഷം സമാപന സമ്മേളനം കാസർകോട് ടൗൺഹാളിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

Share

അന്താരാഷ്ട്ര നേഴ്സസ് വാരാഘോഷം സമാപന സമ്മേളനം കാസർകോട് ടൗൺഹാളിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർമാൻ അഡ്വ.വി.എം. മുനീർ അധ്യക്ഷനായി, ജനറൽ ആശുപത്രി സൂപ്രണ്ട് കെ.കെ.രാജാറാം നേഴ്സസ് ദിന സന്ദേശം നൽകി.

കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുകര സാംസ്കാരിക പ്രഭാഷണം നടത്തി , ഡോ. ടി.പി.ആമിന( ജില്ലാ ആർ.സി.എച്ച് ഓഫീസർ ) . ഡോ. ജെമാൽ അഹമ്മദ് ( ഡെപ്യൂട്ടി സൂപ്രണ്ട് ജനറൽ ആശുപത്രി ) . ജൈമ്മ തോമസ് (ഡി.പി.എച്ച്.എൻ.), പ്രൊഫ.. പി.ടി. ഗീത (പ്രിൻസിപ്പാൾ സിമെറ്റ് കോളേജ് ), പി.ശ്യംമള (പ്രിൻസിപ്പാൾ ഗവ.ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സ്ക്കൂൾ ) , മിനി ജോസഫ് ( നേഴ്സിംഗ് സൂപ്രണ്ട് ജനറൽ ആശുപത്രി) , . കത്രീനാമ്മ കെ.ജെ. (നേഴ്സിംഗ് സൂപ്രണ്ട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ) . ഗീത ശ്രീധരൻ (നേഴ്സിംഗ് സൂപ്രണ്ട് ജില്ലാ ആശുപത്രി ), പിറ്റി . സി.തോമസ് , എം.എസ്. റോഷിൻ ,. അലക്സ്‌ കെ ജോർജ് , ബെറ്റ് സി മാത്യൂ , പി.വി. പവിത്രൻ ,ജോബി ജോർജ് , ടി.ജി. ദീപ, ദൃശ്യ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ജില്ലാ നേഴ്സിംഗ് ഓഫീസർ പി.എം. മേരിക്കുട്ടി സ്വാഗതവും, എൻ.ജി. തങ്കമണി (ജില്ലാ എം.പി.എച്ച് ഓഫീസർ ) നന്ദിയും പറഞ്ഞു.

സർവീസിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു. തുടന്ന് വിവിധയിനം കലാപരികൾ അവതരിപ്പിച്ചു.

Back to Top