സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ.യാത്രയയപ്പ് നൽകി

കാഞ്ഞങ്ങാട്: സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ.ഹോസ്ദുർഗ് ഉപജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി.
കെ.പി.സി സി.സെക്രട്ടറി എം. അസൈനാർ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വൈസ്.വൈ സ്.പ്രസിഡൻ്റ് കെ.എൻ.സുരേഷ് അധ്യക്ഷനായിരുന്നു.സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എ.വി.ഗിരീശൻ, പി.ശശിധരൻ ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ, സംസ്ഥാന ഉപസമിതി കൺവീനർ ടി.രാജേഷ് കുമാർ, ജില്ലാ ജോ. സെക്രട്ടറി സി.കെ.അജിത മുൻ ജില്ലാ പ്രസിഡൻ്റ് അലോഷ്യസ് ജോർജ് നികേഷ് മാടായി ടി.വി.അനൂപ് കുമാർ കെ.സതീശൻ അനിൽ നീലാംബരി കെ.ശശീന്ദ്രൻ, കെ.സതീശൻ, എം.രാജീവൻ കെ.രതീശൻഎന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: കെ.പി.എസ്.ടി.എ.ഹോസ്ദുർഗ് ഉപജില്ലാ കമ്മറ്റിയുടെ യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി.സെക്രട്ടറി എം. അസൈനാർ ഉദ്ഘാടനം ചെയ്യുന്നു