ഡൽഹിയിൽ നിതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർദ്യവുമായി മഹിളാ കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി

ഡൽഹിയിൽ ഗുസ്തി ഫെഡറേഷൻ ചെയര്മാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്റെ രാജി ആവിശ്യപെട്ടുകൊണ്ട് നിതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർദ്യവുമായി മഹിളാ കോൺഗ്രസ്
കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡിൽ നടന്ന യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സി ശ്യാമളയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു
,സംസ്ഥാന സെക്രട്ടറി സിന്ധു, സേവാദൾ വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രൻ,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ, സുകുമാരി ഉദുമ, പ്രേമ, ജില്ലാ സെക്രട്ടറിമാരായ സരോജ, സരോജിനി ടീച്ചർ, കമ്മടത്തു, ജമീല അഹമ്മദ്, intuc ജില്ലാ വൈസ് പ്രസിഡന്റ് സമീറ ഖാദർ,മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാമള,തസ്റീന സി എച്ഛ്,നിഷ അരവിന്ദ്, ലത പനയാൽ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ പി മോഹനൻ, ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മധു ബാളുർ,ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലകൈ , എന്നിവർ നേതൃത്വം നൽകി.